Certificate in Low Carb Nutrition
Low Carb Nutritionists are experts in Healthy Weight loss and food menu preparations (Course in Malayalam language)
4.71 (74 reviews)

541
students
5 hours
content
May 2024
last update
$89.99
regular price
What you will learn
അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാനും ഈ കോഴ്സ് ചെയ്യാം
Blood tests : Lab Results അടിസ്ഥാനത്തിൽ ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.
Food Menu : ഓരോ വ്യക്തികളുടെ ആരോഗ്യടിസ്ഥാനത്തിൽ,പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഭക്ഷണരീതി എങ്ങനെ ഉണ്ടാക്കാം.
Intermittent Fasting : ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.
Exercises : അമിതവണ്ണം,കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.
Dietary supplements : ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.
Clinical conditions : ആരോഗ്യടിസ്ഥാനത്തിൽ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത് ,അതിന്റെ പരിഹാരമാർഗ്ഗങ്ങൾ.
Fast Weight loss Tips : പെട്ടന്ന് വണ്ണം കുറയ്ക്കാൻ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത്.
Keto Diet Side Effects : ഡയറ്റ് ചെയ്യുമ്പോൾ വരുന്ന പാർശ്വഫലങ്ങളും അതിൻ്റെ പരിഹാരമാർഗ്ഗങ്ങളും
Personal Diet Plan : ഓരോ വ്യക്തികൾക്കനുസരിച്ചു എങ്ങനെ ഒരു ഡയറ്റ് മീൽ പ്ലാൻ ഉണ്ടാക്കാം
Foods selection guide : എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും
Balanced Diet : വണ്ണം കുറഞ്ഞതിനുശേഷം ശരീര ഭാരം നിലനിർത്താൻ എങ്ങനെയുള്ള ഭക്ഷണരീതിയാണ് തുടരേണ്ടത്
Cheat Meal Remedies : ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്
Diploma Certificate : പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും
Life Time Access to the Course : ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.
Screenshots




Related Topics
4673662
udemy ID
5/5/2022
course created date
2/20/2024
course indexed date
Bot
course submited by