MIND ENGINEERING : ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ (Malayalam)
ജീവിതത്തിൽ വിജയിച്ചവർ അറിഞ്ഞോ അറിയാതയോ ഉപയോഗിക്കുന്ന, ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ ഉപയോഗിക്കേണ്ട കുറച്ചറിവുകൾ
4.25 (24 reviews)

379
students
31 mins
content
Oct 2022
last update
FREE
regular price
What you will learn
ലോകത്തിലെ പ്രഗത്ഭരായ എല്ലാവരും ആ നിലയിൽ എത്താൻ കാരണം, അവർ അറിഞ്ഞോ അറിയാതെയോ അവരുടെ മനസിനെ ഒരു പ്രേത്യേക രീതിയിൽ പരിശീലിപ്പിച്ചതാണ്. അതെന്താണെന്ന് അറിയാം.
"You must learn a new way to think before you can master a new way to be." -- Marianne Williamson
നിങ്ങള്ക്ക് നിങ്ങളുടെ മനസ്സിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞാൽ നിങ്ങൾ ഏത് അവസ്ഥയിൽ ആയിരുന്നാലും മാറ്റം ഉണ്ടാവും, ഉന്നതി ഉണ്ടാവും.
സാധാരണ കോഴ്സുകൾ 1000 കാര്യങ്ങൾ പറഞ്ഞു നിങ്ങളെ കൺഫ്യൂഷൻ ആക്കുമ്പോൾ, ഈ കോഴ്സിൽ നിങ്ങള്ക്ക് വേണ്ടത് മാത്രം.
ഇന്ന് തന്നെ പ്രയോഗിച്ചു തുടങ്ങാവുന്ന കാര്യങ്ങൾ. ശാസ്ത്രീയമായ പരീക്ഷണങ്ങളിൽ കൂടി തെളിയിക്കപ്പെട്ട മാർഗ്ഗങ്ങൾ.
ലോകത്തിലെ ശതകോടീശ്വരന്മാരായ Jeff Bezos, Warren Buffet, Bill Gates എന്നിവരിൽ പൊതുവായുള്ള ആ രഹസ്യം എന്ത്? അത് ഇന്ന് മുതൽ നിങ്ങൾക്കും സ്വന്തമാക്കാം.
നിങ്ങളുടെ മനസ്സിന്റെ പ്രവർത്തനം പഠിക്കുന്നത് വഴി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റാൻ ഉള്ള ശക്തി നിങ്ങളുടെ കൈയിൽ.
ജീവിതം ആസ്വദിക്കാൻ, ആരോഗ്യം നിലനിർത്താൻ, അനേകരുടെ ജീവിതത്തെ ഉയർത്താൻ, നല്ല ബന്ധങ്ങൾ ഉണ്ടാവാൻ അങ്ങനെ ജീവിതം പൂര്ണമാക്കാൻ നിങ്ങളുടെ മനസിനെ പരിശീലിപ്പിക്കണം
തൻ്റെ കാലഘട്ടത്തിനും അപ്പുറമുള്ള കണ്ടുപിടിത്തങ്ങൾ നടത്തിയ NICOLA TESLA ഉപയോഗിച്ചത്. Will Smith, Jim Carrey എന്നിവർ തങ്ങളുടെ ജീവിത വിജയത്തിന്റെ കാരണമായ രഹസ്യം
Screenshots




Related Topics
2260562
udemy ID
3/8/2019
course created date
5/30/2020
course indexed date
Bot
course submited by